വൈറ്റ് ലേക്ക് ദേശീയോദ്യാനം
ദൃശ്യരൂപം
White Lake National Nature Park | |
---|---|
Ukrainian: Білоозерський національний природний парк | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kiev Oblast, ഉക്രൈൻ |
Coordinates | 49°53′45.5″N 31°34′40.7″E / 49.895972°N 31.577972°E |
Area | 7,014 ഹെക്ടർ (70.14 കി.m2) |
Designation | National Park |
Established | 2009 |
വൈറ്റ് ലേക്ക് ദേശീയോദ്യാനം (Ukrainian: Білоозерський національний природний парк) എന്നത് യുക്രൈനിലെ ഒരു സംരക്ഷിതപ്രദേശമാണ്. കീവ് ഒബ്ലാസ്റ്റിലെ പെരെയ്യസ്ലാവ്-ഖ്മെൽനിറ്റ്സ്ക്കി റൈയണിലും ചെർകാസി ഒബ്ലാസ്റ്റിലെ കാവിൻ റൈയണിലുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. 2009 ഡിസംബർ 11 നാണ് ഇത് സ്ഥാപിതമായത്. [1]
അവലംബം
[തിരുത്തുക]- ↑ "Національний природний парк "Білоозерський"" (in ഉക്രേനിയൻ). Природно-заповідний фонд Київщини. Retrieved 12 March 2017.