Jump to content

വൈഷ്ണവി (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈഷ്ണവി
ദേശീയതIndian
തൊഴിൽFilm actress
സജീവ കാലം1987–1997
ജീവിതപങ്കാളി(കൾ)Aravind. K
മാതാപിതാക്ക(ൾ)Dr. Koty Udai Bhanu and Yagnna Prabha
ബന്ധുക്കൾSowcar Janaki (Grandmother)[1]

വൈഷ്ണവി പ്രധാനമായി തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഒരു നടിയാണ്.[2] 1988 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തമിഴ്, മലയാളം സിനിമകളിൽ വൈഷ്ണവി അഭിനയിച്ചിരുന്നു.[3][4][5] മുൻകാല നടി ഷൌക്കാർ ജാനകിയുടെ പൌത്രിയാണ് വൈഷ്ണവി.[1]

കുടുംബം

[തിരുത്തുക]

പ്രശസ്ത നടിയായിരുന്ന ഷൌക്കാർ ജാനകിയുടെ പൌത്രിയാണ്. വൈഷ്ണവിയുടെ മാതാവായ യഗ്ന പ്രഭ ഷൌക്കാർ ജാനകിയുടെ മൂത്ത മകളായിരുന്നു. 1996 ൽ വിവാഹിതയായശേഷം വൈഷ്ണവി അഭിനയലോകത്തോടു വിടപറഞ്ഞു. അദിതി, മേഘന എന്നീ രണ്ടു പെൺമക്കളാണ് അവർ്ക്കുള്ളത്.

സിനിമാലോകം

[തിരുത്തുക]

1987 ൽ തമിഴ് ചലച്ചിത്രരംഗത്ത് അഭിനിയിച്ചുകൊണ്ടാണ് വൈഷ്ണവി സിനിമാ ജീവിതം തുടങ്ങിയത്. 1993 ൽ ലക്ഷ്മി കല്യാണ വൈഭവമെ എന്ന പേരിലുള്ള നാടത്തിന്റെ 100 പ്രദർശങ്ങൾ അമേരിക്ക, തായ്ലൻഡ്, ശ്രീലങ്ക, ലണ്ടൻ, പാരിസ് എന്നീ രാജ്യങ്ങളിലെ വിവിധ വേദികളിൽ അവതരിപ്പിച്ചിരുന്നു

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1987 Thalaivanukkor Thalaivi
1988 Kadarkarai Thaagam
1988 Nethiyadi
1989 En Thangai
1990 Sandhana Kaatru Shanthi
1990 Pulan Visaranai
1990 Oru Veedu Iru Vasal
1990 60 Naal 60 Nimidam
1990 Salem Vishnu Raji
1990 Puthu Paatu Special appearance
1991 Vaa Arugil Vaa Lakshmi Ramu's first wife
1991 Dharma Durai Vaibhavi
1991 Mangalyam Thandhunane
1991 Idhaya Vaasal Indu Guest appearance
1991 Maanagara Kaaval
1992 Deiva Kuzhanthai
1992 Annamalai Annamalai's sister
1992 Roja Shenbagam
1992 Thalaivasal Ananthi
1992 Chembaruthi
1993 Uthama Raasa
1994 Nattamai
1994 Jai Hind Susila
1994 Chinna Muthu
1994 Veettaippaaru Nattaippaaru
1994 Veeramani
1995 Aanazhagan Doctor
1995 Kolangal Archana
1995 Muthu Kaalai Maheshwari
1996 Mahaprabhu Uma
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1989 മൃഗയ രാധാമണി
1992 മക്കൾ മഹാത്മ്യം രാധിക
1992 അഹം വിമല
1992 സൂര്യ മാനസം യുവതി മരിയ
1992 അയലത്തെ അദ്ദേഹം രാധിക
1995 മാന്ത്രികം ഷക്കീല
  • 1992 – ആത്മ ബന്ധന

തെലുങ്ക്

[തിരുത്തുക]
  • 1995 – ശുഭ സങ്കൽ‌പ്പം - രാക്കമ്മ
  • 1993 – അയ്യപ്പ കരുണ
  • 1993 – പരുവ പ്രതിസ്ത - സീത
  • 1991 – Attintlo Adde Mogudu as Sharada
  • 1988 – Prema as Lizzy

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Sowcar Janaki Returns". www.indiaglitz.com. Archived from the original on 2014-12-30. Retrieved 23 December 2014.
  2. {{cite Vaishnavi|url=http://en.msidb.org/displayProfile.php?category=actors&artist=Vaishnavi|website=en.msidb.org|accessdate=23 December 2014}}
  3. "Filmography of Vaishnavi". filmibeat.com. Retrieved 23 December 2014.
  4. "Complete list of Vaishnavi Movies". spicyonion.com. Retrieved 23 December 2014.
  5. "Vaishnavi Movies". malayalachalachithram.com. Retrieved 23 December 2014.
"https://ml.wikipedia.org/w/index.php?title=വൈഷ്ണവി_(നടി)&oldid=3906393" എന്ന താളിൽനിന്ന് ശേഖരിച്ചത്