Jump to content

വൈ. എസ്. രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Y. S. Rajan
YS Rajan in 2010
ജനനം(1943-04-10)10 ഏപ്രിൽ 1943
ദേശീയതIndian
പൗരത്വംIndia
ജീവിതപങ്കാളി(കൾ)Gomathi
പുരസ്കാരങ്ങൾPadma Shri (2012)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾIndian Space Research Organisation
സ്വാധീനിച്ചത്Mission Reach, Beyond 2020

1943 ഏപ്രീൽ 10 ന് കർണ്ണാടകത്തിൽ ജനിച്ചു. അധ്യാപകൻ, ശാസ്ത്രജ്ഞൻ, ഭരണാധികാരി എന്നീ നിലകളിൽ ശ്രദ്ധേയൻ.ഐ എസ് ആർ ഒയുടെ സ്‌പേസ് ഡിപ്പാർട്മെന്റിൽ സയന്റിഫിക് സെക്രട്ടറി എന്ന പദവി ഉൾപ്പെടെ പല നിർണ്ണായക പദവികളും വഹിച്ചു. എ. പി. ജെ. അബ്ദുൽ കലാമിനൊപ്പം മിഷൻ ഇന്ത്യ , ബിയോണ്ട് 2020, ദി സയന്റിഫിക് ഇന്ത്യൻ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.[1] പത്മശ്രീ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. Sinha, Amitabh (29 July 2015). "A Friend Remembers Kalam: He belonged more at ISRO than DRDO". The Indian Express. Retrieved 31 January 2019.
  2. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January 2012. Retrieved 29 July 2015.
"https://ml.wikipedia.org/w/index.php?title=വൈ._എസ്._രാജൻ&oldid=3276353" എന്ന താളിൽനിന്ന് ശേഖരിച്ചത്