വോൾഫ് ക്രീക്ക് മെറ്റിയോറൈറ്റ് ക്രേറ്റർ ദേശീയോദ്യാനം
ദൃശ്യരൂപം
Wolfe Creek Crater National Park Western Australia | |
---|---|
ഐ.യു.സി.എൻ. ഗണം III (Natural Monument) | |
Nearest town or city | Halls Creek |
നിർദ്ദേശാങ്കം | 19°10′25″S 127°47′40″E / 19.17361°S 127.79444°E |
സ്ഥാപിതം | 1969 |
വിസ്തീർണ്ണം | 14.6 km2 (5.6 sq mi)[1] |
Managing authorities | Department of Environment and Conservation |
Website | Wolfe Creek Crater National Park |
See also | List of protected areas of Western Australia |
വോൾഫ് ക്രീക്ക് ക്രേറ്റർ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും 1,854 കിലോമീറ്റർ വടക്കു-കിഴക്കായാണ് ഇതിന്റെ സ്ഥാനം. വോൾഫ് ക്രീക്ക് ക്രേറ്റർ ഈ ദേശീയോദ്യാനത്തിലുണ്ട്.
ഗ്രേറ്റർ സാന്റി മരുഭൂമിയുടെ അറ്റത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ഈ മരുഭൂമിയിൽ മരുഭൂപീഠഭൂമിയും സ്പിനിഫെക്സ് പുൽമേടുകളുമുൾപ്പെടുന്നു. [2]
ഇതും കാണുക
[തിരുത്തുക]- Protected areas of Western Australia
അവലംബം
[തിരുത്തുക]- ↑ "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-28.
{{cite journal}}
: Cite journal requires|journal=
(help) - ↑ "Outback Australia - Wolfe Creek Meteorite Crater National Park". 2006. Retrieved 26 September 2010.