വോൾവി തടാകം
ദൃശ്യരൂപം
Lake Volvi | |
---|---|
സ്ഥാനം | Thessaloniki regional unit |
നിർദ്ദേശാങ്കങ്ങൾ | 40°40′54″N 23°28′02″E / 40.68167°N 23.46722°E |
Catchment area | 1,247 കി.m2 (1.342×1010 sq ft) |
Basin countries | Greece |
പരമാവധി നീളം | 21.50 കി.മീ (70,500 അടി) |
പരമാവധി വീതി | 6 കി.മീ (20,000 അടി) |
ഉപരിതല വിസ്തീർണ്ണം | 70 കി.m2 (750,000,000 sq ft) |
പരമാവധി ആഴം | 22.3 മീ (73 അടി) |
Water volume | 0.94 കി.m3 (3.3×1010 cu ft) |
ഉപരിതല ഉയരം | 37 മീ (121 അടി) |
Official name | Lakes Volvi & Koronia |
Designated | 21 August 1975 |
Reference no. | 57[1] |
വോൾവി തടാകം (ഗ്രീക്ക്: Λίμνη Βόλβη, Línni Vólvi) ചാൽക്കിദികി ഉപദ്വീപിൽ, ഗ്രീസിലെ തെസ്സലോനികി പ്രദേശത്ത് സ്ഥിതിചെയ്യുന്നു.12 മൈൽ (19 കിലോമീറ്റർ) നീളവും 6 അല്ലെങ്കിൽ 8 മൈൽ (9.7 അല്ലെങ്കിൽ 12.9 കി.മി) വീതിയുമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ തടാകമാണിത്. 68 ചതുരശ്ര കി.മീ. ഉള്ള ഈ പ്രദേശത്തെ തടാകം 20 മീറ്റർ ആഴത്തിലുമാണ്. കൊറോണിയ തടാകത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു (ലാങാദാസ് തടാകം).
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Lakes Volvi & Koronia". Ramsar Sites Information Service. Retrieved 25 April 2018.
പുറം കണ്ണികൾ
[തിരുത്തുക]Lake Volvi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.