വ്യാഘാതം (അലങ്കാരം)
ഒരു വ്യക്തിക്ക് പ്രിയപ്പെട്ടത് മറ്റൊരാൾക്ക് അനിഷ്ടമുണ്ടാക്കുന്നു എന്ന അനുഭവാവിഷ്കാരത്തെ കാണിക്കുന്നതിനായി വ്യാഘാതം എന്ന അലങ്കാരം ഉപയോഗിക്കുന്നു.
ലക്ഷണം
[തിരുത്തുക]വ്യാഘാതം ഇഷ്ടകാര്യത്തിൽ കാരണം താൻ വിരുദ്ധമാം കാര്യത്തെയുളവാക്കുന്നു എന്നുസാധിക്കുകിൽ പരൻ
• അതിശയോക്തി • അധികം • അനന്വയം • അനുമാനം • അന്യോന്യം • അപഹ്നുതി • അപ്രസ്തുത പ്രശംസ • അസംഗതി • അർത്ഥാന്തരന്യാസം • അർത്താപത്തി • ആക്ഷേപം • ഉദാത്തം • ഉപമ • ഉപമേയോപമ • ഉത്തരം • ഉല്ലേഖം • ഉൽപ്രേക്ഷ • ഏകാവലി • കാരണമാല • കാവ്യലിംഗം • തദ്ഗുണം • ദീപകം • ദൃഷ്ടാന്തം • നിദർശന • പരികരം • പരിസംഖ്യ • പര്യായോക്തം • പ്രതീപം • പ്രത്യനീയം • ഭാവികം • ഭ്രാന്തിമാൻ • മീലിതം • മുദ്രാലങ്കാരം • രൂപകം • രൂപകാതിശയോക്തി • വക്രോക്തി • വിഭാവന • വിരോധാഭാസം • വിശേഷോക്തി • വിഷമം • വ്യാജസ്തുതി • വ്യാജോക്തി • വ്യാഘാതം • വ്യതിരേകം • ശ്ലേഷം • സമാധി • സമം • സാരം • സൂക്ഷ്മം • സംഭാവന • സ്വഭാവോക്തി • സമാസോക്തി • സ്മൃതിമാൻ • സസന്ദേഹം • യമകം |