വൺവേ ടിക്കറ്റ്
ദൃശ്യരൂപം
വൺവേ ടിക്കറ്റ് | |
---|---|
പ്രമാണം:One Way Ticket (2008 film).jpg | |
സംവിധാനം | ബിപിൻ പ്രഭാകരൻ |
നിർമ്മാണം | ഗിരീഷ് അഴിക്കോട് |
രചന | ഗിരീഷ് അഴിക്കോട് |
അഭിനേതാക്കൾ | പൃഥ്വിരാജ് സുകുമാരൻ ഭാമ മമ്മൂട്ടി |
സംഗീതം | Original Songs: രാഹുൽ രാജ് Background Score: രാജമാണി |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 5 ലക്ഷം |
ആകെ | 2 കോടി |
2008-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വൺവേ ടിക്കറ്റ്. ബിബിൻ പ്രഭാകർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ, തിലകൻ, ഭാമ, മമ്മൂട്ടി എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.