Jump to content

വർഗ്ഗത്തിന്റെ സംവാദം:അർദ്ധചാലകവ്യവസായങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യവസായങ്ങൾ എന്നാണോ വേണ്ടത്.. വ്യവസായശാലകൾ എന്നോ? --Vssun 04:43, 6 ഒക്ടോബർ 2008 (UTC)[മറുപടി]

companies വ്യവസായശാലകൾ എന്നും industries വ്യവസായങ്ങൾ എന്നും ഉപയോഗിക്കാം. ആ അർത്ഥത്തിൽ ഇവിടെ വ്യവസായശാലകൾ എന്നാണ് വേണ്ടത്. പക്ഷെ വിഭാഗം:അർദ്ധചാലകവ്യവസായങ്ങൾ എന്നതിനകത്ത് വിഭാഗം:അർദ്ധചാലകവ്യവസായശാലകൾ ഉണ്ടാക്കി ഇതിലെ ലിങ്കുൾ അങ്ങോട്ടേക്കാക്കിയാൽ മതി. --സിദ്ധാർത്ഥൻ 04:47, 6 ഒക്ടോബർ 2008 (UTC)[മറുപടി]

ഇതിലെ മറ്റൊരു പ്രശ്നം ഉണ്ട്. ഒരു കമ്പനിക്ക് തന്നെ ഒന്നിലധികം വ്യവസായശാലകൾ ഉണ്ടാകാം. ഫാക്റ്ററിക്ക് തുല്യമായ പദമാണ്‌ വ്യവസായശാല. വ്യവസായസ്ഥാപനങ്ങൾ എന്നാക്കിയാൽ എങ്ങനെയിരിക്കും? --Vssun 04:50, 6 ഒക്ടോബർ 2008 (UTC)[മറുപടി]

ശരിയാണ്. ആ രീതിയിൽ മാറ്റുന്നതാണ് കൂടുതൽ ഉചിതം. --സിദ്ധാർത്ഥൻ 04:56, 6 ഒക്ടോബർ 2008 (UTC)[മറുപടി]