വർഗ്ഗത്തിന്റെ സംവാദം:ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകർ
ദൃശ്യരൂപം
ഇംഗ്ലീഷ് ഭാഷയിലെ ചലച്ചിത്ര സംവിധായകർ എന്നല്ലേ വേണ്ടത്.ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകർ എന്നു പറയുമ്പോൾ ബ്രിട്ടൺകാരായ(ഇംഗ്ലണ്ടുകാരായ) സംവിധായകർ എന്നല്ലേ വരിക.--Vicharam 13:31, 18 ജൂൺ 2009 (UTC)
- വർഗ്ഗത്തിന് അങ്ങിനെ ഒരു ശൈലി ഇതു വരെ സ്വീകരിച്ചിട്ടില്ല. വർഗ്ഗം:ചലച്ചിത്ര സംവിധായകർ, വർഗ്ഗം:ചലച്ചിത്ര അഭിനേതാക്കൾ എന്നിവ നോക്കൂ. --Rameshng:::Buzz me :) 14:32, 18 ജൂൺ 2009 (UTC)