വർഗ്ഗത്തിന്റെ സംവാദം:കളികൾ
Appearance
കളികൾ?--അഭി 12:41, 9 ജൂൺ 2009 (UTC)
- കായിക വിനോദങ്ങൾ?--പ്രവീൺ:സംവാദം 05:19, 5 സെപ്റ്റംബർ 2009 (UTC)
ആംഗലേയത്തിൽ സ്പോർട്ട്സ് ആന്റ് ഗെയിംസ് എന്നു പറയാറില്ലേ? മലയാളത്തിൽ അതിന് കായികവിനോദങ്ങളും കളികളും എന്നല്ലേ ചേരുക. അപ്പോൾ sport = കായികവിനോദം, game = കളി :) --ജുനൈദ് (സംവാദം) 05:33, 5 സെപ്റ്റംബർ 2009 (UTC)