Jump to content

വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തീവണ്ടി നിലയങ്ങൾ

[തിരുത്തുക]

തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരി വഴി ഷൊർണൂരു വരെ തീവണ്ടി ഓടി. പക്ഷെ നമ്മുക്ക് ഇതു ഇടയ്ക്കിടയ്ക്കു നിർത്തണ്ടെ. ?--രാജേഷ് ഉണുപ്പള്ളി Talk‍ 16:28, 15 നവംബർ 2011 (UTC)[മറുപടി]

വർഗ്ഗത്തിന്റെ പേർ

[തിരുത്തുക]

തീവണ്ടി നിലയങ്ങളുടെ വർഗ്ഗം റെയിൽവേ സ്റ്റേഷൻ.... കേരളത്തിലെ തീവണ്ടി നിലയങ്ങൾ എന്നാക്കണം --രാജേഷ് ഉണുപ്പള്ളി Talk‍ 13:41, 4 മാർച്ച് 2013 (UTC)[മറുപടി]