വർഗ്ഗത്തിന്റെ സംവാദം:കേരളീയർ ജില്ല തിരിച്ച്
ദൃശ്യരൂപം
ഈ വർഗ്ഗം കേരളീയർ എന്ന വർഗ്ഗത്തിൽ ലയിപ്പിച്ചാൽ പോരേ?--തച്ചന്റെ മകൻ 10:37, 10 ഒക്ടോബർ 2010 (UTC)
- ലയിപ്പിക്കേണ്ട ആവശ്യമില്ല. അത് കേരളീയർ എന്ന വർഗ്ഗത്തിൽ താളുകളുടെ എണ്ണം കുന്നുകൂടുന്നതിനേ സഹായിക്കൂ. പകരം ഈ താളിലെ വ്യക്തികൾ എന്നിവ ഒഴിവാക്കി കേരളീയർ ആക്കുന്നതായിരിക്കും നല്ലത്.--സിദ്ധാർത്ഥൻ 13:19, 14 നവംബർ 2010 (UTC)
- കേരളത്തിൽ ജനിച്ചവർ തന്നെയല്ലേ കേരളീയർ? 'കേരളീയർ ജില്ല തിരിച്ച്' എന്നോമറ്റോ ഒരു വർഗ്ഗം ഉണ്ടാക്കി അതിൽ ജില്ലതിരിച്ചുള്ള വർഗ്ഗങ്ങളും 'കേരളീയർ മേഖല തിരിച്ച്' എ.മ. ഒ. വ. ഉ. അ. മേഖല അടിസ്ഥാനമാക്കിയുള്ള വർഗ്ഗങ്ങളും ചേർത്താൽപ്പോരേ? മാതൃവർഗ്ഗങ്ങളാകയാൽ എങ്ങനെയാണ് ഇവയിൽ താളുകൾ നിറയുന്നത്, വർഗ്ഗങ്ങളല്ലാതെ?
(മയ്യഴിയിൽ ജനിച്ചവരെ എവിടെ ഉൾപ്പെടുത്തും എന്നും ഒരു സംശയം :)--തച്ചന്റെ മകൻ 14:07, 14 നവംബർ 2010 (UTC)
- താൾ അല്ല വർഗ്ഗം തന്നെയാണ് ഉദ്ദേശിച്ചത്. കേരളീയർ ജില്ല തിരിച്ച് എന്നു വേണമെങ്കിൽ പേര് മാറ്റാവുന്നതാണ്. മയ്യഴിയിൽ ജനിച്ചവരെ പുതുച്ചേരിയിലും ഉൾപ്പെടുത്താം.--സിദ്ധാർത്ഥൻ 10:20, 15 നവംബർ 2010 (UTC)
- എങ്കിൽ ഈ വർഗ്ഗം 'കേരളീയർ ജില്ല തിരിച്ച്' എന്ന് മാറ്റി 'കേരളീയർ' എന്ന വർഗ്ഗത്തിന്റെ ഉപ. ആക്കൂ.--തച്ചന്റെ മകൻ 13:52, 15 നവംബർ 2010 (UTC)
- Done--കിരൺ ഗോപി 10:47, 19 നവംബർ 2010 (UTC)