Jump to content

വർഗ്ഗത്തിന്റെ സംവാദം:തീവ്രവാദികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

extremists, terrorists

[തിരുത്തുക]

W:POV പ്രകാരം Category:Extremists, Category:Terrorists എന്നിവ ഡിലീറ്റ് ചെയ്തിരിക്കുന്നു. ഈ വർഗ്ഗവും W:POV പാലിക്കാത്ത കാരണംകൊണ്ട് നീക്കം ചെയ്യാൻ യോഗ്യമാണെന്നു കരുതുന്നു. പത്രങ്ങളിൽ വരുന്നതുപോലെ വ്യക്തികളെ തീവ്രവാദികൾ എന്ന് രേഖപ്പെടുത്തുന്നത് വിജ്ഞാനകോശത്തിനു യോജിച്ചതല്ല.--Arjunkmohan (സംവാദം) 05:12, 30 ഏപ്രിൽ 2017 (UTC)[മറുപടി]

ഈ വർഗ്ഗത്തിലുള്ള ലേഖങ്ങളെ അനുയോജ്യമായ വർഗ്ഗം നിർമ്മിച്ച് മാറ്റുക, അതിന് ശേഷം നീകം ചെയ്യാം.--KG (കിരൺ) 08:23, 30 ഏപ്രിൽ 2017 (UTC)[മറുപടി]