വർഗ്ഗത്തിന്റെ സംവാദം:നാടൻപാട്ടുകാർ
ദൃശ്യരൂപം
User:Manuspanicker, are നാടോടി_ഗായകർ and നാടൻപാട്ടുകാർ same? Please Help. -തമിഴ്ക്കുരിചില് தமிழ்க்குரிசில் (സംവാദം) 11:24, 10 ഓഗസ്റ്റ് 2014 (UTC)
- @തമിഴ്ക്കുരിചില് സുഹൃത്തേ, കലാഭവൻ മണി നാടൻ പാട്ടുകാരനാണ്, എന്നാൽ നാടോടി ഗായകനല്ലല്ലോ! ഇതു രണ്ടും രണ്ടാണെന്നാണെന്റെ മതം. പക്ഷേ ഇപ്പോൾ വർഗ്ഗീകരിച്ചിരിക്കുന്നതിൽ ഇവരിൽ ആരെയൊക്കെ ഈ താളുകളിൽ വർഗ്ഗീകരിക്കാമെന്നു എനിക്കറിയില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:34, 10 ഓഗസ്റ്റ് 2014 (UTC)
- ശരി-തമിഴ്ക്കുരിചില് தமிழ்க்குரிசில் (സംവാദം) 12:42, 10 ഓഗസ്റ്റ് 2014 (UTC)
- വർഗ്ഗം:നാടൻപാട്ടുകാർ, വർഗ്ഗം:നാടോടി ഗായകർ എന്നിവ രണ്ടും രണ്ടാണെന്നാണ് എന്റെയും പക്ഷം. ലയനം ആവശ്യമില്ലെന്നു തോന്നുന്നു. -- അരുൺ സുനിൽ കൊല്ലം (സംവാദം) 02:47, 10 സെപ്റ്റംബർ 2018 (UTC)