വർഗ്ഗത്തിന്റെ സംവാദം:പര്യവേഷകർ
ദൃശ്യരൂപം
പര്യവേക്ഷകർ?--പ്രവീൺ:സംവാദം 02:31, 19 ഒക്ടോബർ 2010 (UTC)
- പര്യവേഷണം തന്നെയല്ലേ? --ജുനൈദ് | Junaid (സംവാദം) 03:46, 19 ഒക്ടോബർ 2010 (UTC)
അറിയില്ല. പര്യവേക്ഷണം എന്നാണ് ഞാനെഴുതാറ്. ഇവിടെയും, ഇവിടെയുമെല്ലാം അങ്ങനെ തന്നെ കാണുന്നു.--പ്രവീൺ:സംവാദം 04:07, 19 ഒക്ടോബർ 2010 (UTC)
- ഒപ്പം പരിവേക്ഷകൻ എന്നും പരിവേക്ഷണം എന്നുമുള്ള പദങ്ങളും ശരിയാണോയെന്ന് അറിഞ്ഞാൽ നല്ലതായിരുന്നു.--പ്രവീൺ:സംവാദം 04:28, 19 ഒക്ടോബർ 2010 (UTC)
ഞാൻ പര്യവേഷണം എന്നാണ് എഴുതാറ്. വിക്കിയിലും, ഗൂഗിളിലും പര്യവേഷണത്തിനാണ് ഫലം കൂടുതൽ. പര്യവേക്ഷണം: [1], [2]. പര്യവേക്ഷണം തിരയുമ്പോൾ വിക്കിതന്നെ ചോദിക്കുന്നുണ്ട് “താങ്കൾ ഉദ്ദേശിച്ചത് പര്യവേഷണം എന്നാണോ“ :) --ജുനൈദ് | Junaid (സംവാദം) 04:58, 19 ഒക്ടോബർ 2010 (UTC)