Jump to content

വർഗ്ഗത്തിന്റെ സംവാദം:പിരിഞ്ഞ താരദമ്പതികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@ഉപയോക്താവ്:Dvellakat, വർഗ്ഗം:ബന്ധം വേർപിരിഞ്ഞ താരദമ്പതികൾ എന്നതല്ലേ കുറച്ചു കൂടി അനുയോജ്യമായ തലക്കെട്ട്?--അരുൺ സുനിൽ കൊല്ലം (സംവാദം) 11:00, 9 സെപ്റ്റംബർ 2018 (UTC) നല്ലത്. പക്ഷേ വർഗ്ഗത്തിന്റെ പേരു മാറ്റൽ ഒരു തിരിച്ചുവിടൽ മാത്രമല്ലേ? പിന്നെ പിരിഞ്ഞ എന്നതിൽ ആശയം പൂർണവുമാണല്ലോ!--ദിനേശ് വെള്ളക്കാട്ട്:സംവാദം 12:22, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]

@Dvellakat തിരിച്ചുവിടൽ മാത്രമാണ് സൃഷ്ടിക്കപ്പെടുക. പക്ഷേ ലളിതമായ ഒരു സ്ക്രിപ്റ്റ് ഉപയോഗിച്ച് അധികം അധ്വാനമില്ലാതെ തന്നെ ലേഖനങ്ങളിൽ വർഗ്ഗം തിരുത്തുവാൻ കഴിയും. പക്ഷേ ഞാൻ നിർബന്ധിക്കുന്നില്ല. തലക്കെട്ടിന് ഒരു അഭംഗി തോന്നിയതുകൊണ്ട് പറഞ്ഞതാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 15:31, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]

വിവാഹബന്ധം പിരിഞ്ഞ താരങ്ങൾ എന്നതല്ലേ കൂടുതൽ അനുയോജ്യം? Malikaveedu (സംവാദം) 15:46, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]

  • വിവാഹമോചിതരായ താര ദമ്പതികൾ എന്നും ആകാമെന്നു തോന്നുന്നു.

Malikaveedu (സംവാദം) 15:55, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]

@ഉപയോക്താവ്:Malikaveedu, ശരിയാണ്. @ഉപയോക്താവ്:Dvellakat, തലക്കെട്ട് മാറ്റിയാലും പ്രശ്നമില്ല. നിമിഷനേരം കൊണ്ട് എല്ലാ ലേഖനങ്ങളിലും വർഗ്ഗങ്ങൾ തിരുത്തുവാൻ കഴിയും.--അരുൺ സുനിൽ കൊല്ലം (സംവാദം) 23:42, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]
എന്നാൽ അങ്ങനെയാവട്ടെ വിവാഹമോചിതരായ ചലച്ചിത്രദമ്പതികൾ എന്നാക്കിയാലോ? താരം  എന്നാൽ അഭിനേതാക്കൾ മാത്രമാവില്ലെ?--ദിനേശ് വെള്ളക്കാട്ട്:സംവാദം 13:36, 10 സെപ്റ്റംബർ 2018 (UTC)[മറുപടി]

@Dvellakat, അങ്ങനെയാകാമെന്നാണ് അഭിപ്രായം. പിന്നെ ഒരു പ്രശ്നം എന്താണെന്നുവച്ചാൽ ചില താരങ്ങൾ വിവാഹമോചനത്തിനു ശേഷം വീണ്ടും വിവാഹം കഴിച്ചിട്ടുണ്ട്. അവരുടെ താളിൽ ഈ വർഗ്ഗം ഉൾപ്പെടുത്താമോ എന്നൊരു സംശയം. -- അരുൺ സുനിൽ കൊല്ലം (സംവാദം) 14:33, 10 സെപ്റ്റംബർ 2018 (UTC)[മറുപടി]