Jump to content

വർഗ്ഗത്തിന്റെ സംവാദം:പുതുമുഖലേഖനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ കാറ്റഗറിയിലെ പല ലേഖനങ്ങളിലും നാളുകളായി മാറ്റങ്ങൾ ഒന്നും കാണുന്നില്ല. ഈ കാറ്റഗറിയിൽ വരുന്ന ലേഖനങ്ങൾ എത്ര നാളുകൾക്കു ശേഷം നീക്കം/റീഡയരക്ട് ചെയ്യാൻ നിർദ്ദേശിക്കാം? --Anoopan| അനൂപൻ 10:38, 27 മേയ് 2011 (UTC)[മറുപടി]

ഒരാഴ്ചത്തെ സമയം മതിയാകുമെന്നു തോന്നുന്നു. തുടർന്ന് പതിവു രീതിയിൽ നീക്കം ചെയ്യുക. നിലനിർത്തുവാൻ സാധിക്കുന്നതിൽ നിന്നും ഈ വർഗ്ഗം നീക്കം ചെയ്യാം. --റോജി പാലാ 11:51, 27 മേയ് 2011 (UTC)[മറുപടി]
+ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വർഗ്ഗം സൃഷ്ടിച്ചത്. മറ്റു ഫലകങ്ങൾ ചേർക്കും മുൻപ് ഈ വർഗ്ഗം ചേർത്ത് നിലനിർത്തുക. -റോജി പാലാ 18:09, 20 ജൂലൈ 2011 (UTC)[മറുപടി]

ഇത്തരം ലേഖനങ്ങളുടെ മുകളിൽ ഒരു ഫലകം ഇടുന്നത് നല്ലതല്ലേ? --അഭി (സംവാദം) 05:40, 26 മാർച്ച് 2012 (UTC)[മറുപടി]