Jump to content

വർഗ്ഗത്തിന്റെ സംവാദം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ വർഗത്തിന്റെ സാംഗത്യം ഒരു വിഷയമായി തോന്നുന്നു.

1. ഇപ്പോൾ ഈ വർഗത്തിൽ 7 ചലച്ചിത്രങ്ങളാണ് ഉള്ളത്. ഏഴിലും പോയി ഫലകം ഇടാനുള്ള മടികൊണ്ടുള്ള ചോദ്യമാണ്. ഈ 7 ചലച്ചിത്രങ്ങളുടേയും ശ്രദ്ധേയത എന്ത് ? വിശദമാക്കുക. --സുഗീഷ് (സംവാദം) 15:11, 15 മാർച്ച് 2018 (UTC)[മറുപടി]