വർഗ്ഗത്തിന്റെ സംവാദം:വംശനാശം നേരിടുന്ന ജീവികൾ
ദൃശ്യരൂപം
Endangered species എന്ന വിഭാഗം മലയാളത്തിലാക്കാൻ ഏതാണ് നല്ലത്?
- വംശനാശസാധ്യതയുള്ള ജീവികൾ
- വംശനാശഭീഷണി നേരിടുന്ന ജീവികൾ
- വംശനാശഭീഷണിയുള്ള ജീവികൾ
അല്ലെങ്കിൽ പരിപാലന സ്ഥിതി അനുസരിച്ച് (EW CR EN VU NT) വെവ്വേറേ വിഭാഗങ്ങളാക്കണോ? റെഡ് ലിസ്റ്റ് താളിൽ കണ്ട തലക്കെട്ടുകൾ ഇവയാണ്
- നിലനിൽപ്പ് അപകടത്തിലാവാൻ സാധ്യതയുള്ള ചില ജീവികൾ
- നിലനിൽപ്പ് അപകടത്തിലായ ചില ജീവികൾ
- വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾ
--ഷാജി 02:44, 12 ജൂലൈ 2008 (UTC)
- നിലനിൽപ്പ് അപകടത്തിലാവാൻ സാധ്യതയുള്ള ചില ജീവികൾ
- നിലനിൽപ്പ് അപകടത്തിലായ ചില ജീവികൾ
- വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾ
എന്ന് തന്നെ വിഭാഗങ്ങളാക്കുന്നതാണു നല്ലത്. ഭാവിയിൽ ഉപയോഗപ്രദമാകും--Anoopan | അനൂപൻ 10:03, 12 ജൂലൈ 2008 (UTC)