Jump to content

വർഗ്ഗത്തിന്റെ സംവാദം:വിശേഷദിനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശേഷദിനങ്ങൾ  മാസം അനുസരിച്ച് ക്രമീകരികരിച്ചുകൂടെ?

SIVARAJ 14:57, 8 ജൂൺ 2012 (UTC)

അന്തർദ്ദേശീയ വിശേഷദിനങ്ങൾ

[തിരുത്തുക]

അന്തർദ്ദേശീയ തലത്തിൽ ആചരിക്കുന്ന ദിനങ്ങൾക്ക് ഒരു ഉപവർഗം ഉണ്ടാക്കുന്നതല്ലേ നല്ലത്? വിശേഷദിനം എന്നാ വർഗത്തിലുള്ള താളുകളിൽ പലതും അന്തർദ്ദേശീയ തലത്തിലുള്ളതാണ്. -- --പ്രശാന്ത് ആർ (സംവാദം) 20:43, 30 ജനുവരി 2013 (UTC)[മറുപടി]

വിശേഷദിനം എന്ന പ്രധാന വർഗ്ഗം ഇപ്പോൾ ദേശവ്യതിയാനങ്ങളില്ലാതെയാണ് നൽകിയിരിക്കുന്നത്. ദേശമനുസരിച്ച് രാജ്യങ്ങളുടെ പേരു നൽകി തിരിക്കാം. (നിലവിൽ ഇന്ത്യ ഉണ്ട്) --റോജി പാലാ (സംവാദം) 03:27, 31 ജനുവരി 2013 (UTC)[മറുപടി]