വർഗ്ഗത്തിന്റെ സംവാദം:വൈ-ഫൈ
ദൃശ്യരൂപം
ഇതിൽ വൈഫൈ എന്ന താളുമാത്രമല്ലേ ഉള്ളൂ.. ഇന്റർനെറ്റ് ആക്സസ് എന്ന വർഗ്ഗത്തിൽ അതിനെ ഉൾപ്പെടുത്തി ഈ വർഗ്ഗം ഒഴിവാക്കുന്നതല്ലേ നല്ലത്.. അതല്ല ഇതിൽ മറ്റേതെങ്കിലും ലേഖനങ്ങളോ ഉപവർഗ്ഗങ്ങളോ വരാനുള്ള സാധ്യതയുണ്ടോ? --Vssun 09:00, 5 ജൂലൈ 2009 (UTC)