Jump to content

വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vardhman Institute of Medical Sciences
Map
Geography
LocationIndia
History
Opened2013; 11 വർഷങ്ങൾ മുമ്പ് (2013)
Links
ListsHospitals in India

ഇന്ത്യൻ സംസ്ഥാനമായ ബീഹാറിലെ നളന്ദ ജില്ലയിൽ പാവപുരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ മെഡിക്കൽ കോളേജാണ് വർധമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (VIMS) / ഭഗവാൻ മഹാവീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (BMIMS).[1] ഇത് ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. [2] 2011-ൽ സ്ഥാപിതമായ ഇത് മെഡിക്കൽ മേഖലയിലെ യുജി (എംബിബിഎസ്) കോഴ്സും 5 വ്യത്യസ്ത സ്പെഷ്യലൈസേഷനുകളിൽ പിജി കോഴ്‌സുകളും മറ്റ് പാരാമെഡിക്കൽ കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു. [3]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Educational Institutions". gov.bih.nic.in. Archived from the original on 2016-10-08. Retrieved 24 October 2016.
  2. "About College – Vardhman Institute of Medical Sciences, Pawapuri, Nalanda Bihar" (in ഇംഗ്ലീഷ്). Retrieved 2021-01-13.
  3. "About college".

പുറം കണ്ണികൾ

[തിരുത്തുക]