ശംഭോ മഹാദേവ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ പന്തുവരാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശംഭോ മഹാദേവ. ത്യാഗരാജസ്വാമികളുടെ കോവൂർ പഞ്ചരത്നത്തിൽ ഉള്ള ഈ കൃതി സംസ്കൃതഭാഷയിൽ ആണ് രചിച്ചിരിക്കുന്നത്.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ശംഭോ മഹാദേവ ശങ്കര ഗിരിജാരമണ
അനുപല്ലവി
[തിരുത്തുക]ശംഭോ മഹാദേവ ശരണാഗത ജനരക്ഷക
അംഭോരുഹ ലോചന പദാംബുജ ഭക്തിം ദേഹി
ചരണം
[തിരുത്തുക]പരമ ദയാകര മൃഗധര ഹര ഗംഗാധര ധരണീ-
ധര ഭൂഷണ ത്യാഗരാജ വരഹൃദയ നിവേശ
സുരബൃന്ദ കിരീടമണി വര നീരാജിത പദ
ഗോപുരവാസ സുന്ദരേശ ഗിരീശ പരാത്പര ഭവഹര