ശകുന്തള ദേവി - ഹ്യൂമൻ കംപ്യൂട്ടർ
ദൃശ്യരൂപം
ശകുന്തള ദേവി- ഹ്യൂമൻ കംപ്യൂട്ടർ' | |
---|---|
പ്രമാണം:Shakuntala Devi Film.jpg | |
സംവിധാനം | അനു മേനോൻ |
നിർമ്മാണം | വിക്രം മൽഹോത്ര |
രചന | അനു മേനോൻ നയനിക മതാനി |
കഥ | അനു മേനോൻ നയനിക മതാനി |
അഭിനേതാക്കൾ | വിദ്യാ ബാലൻ |
സ്റ്റുഡിയോ | അബണ്ടൻഷ്യ എന്റർടെയ്ൻമെന്റ് സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ |
റിലീസിങ് തീയതി | 2020 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
മലയാളിയായ അനു മേനോൻ സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി ഭാഷ ജീവചരിത്ര ചലച്ചിത്രമാണ് ശകുന്തള ദേവി - ഹ്യൂമൻ കംപ്യൂട്ടർ (English : Shakunthala Devi - Human Computer). സോണി പിക്ചേഴ്സിന്റെയും,അബണ്ടൻഷ്യ എന്റർടെയ്ൻമെന്റിൻറ്റേയും ബാനറിൽ വിക്രം മൽഹോത്ര നിർമ്മിക്കുന്ന ഈ ചിത്രത്തൽ വിദ്യാ ബാലനാണ് നായിക. അഞ്ചാം വയസ്സിൽ തന്നെ പതിനെട്ട് വയസ്സുകാർക്കുള്ള ഗണിതസമസ്യകൾ പരിഹരിച്ചു കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തി ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച ശകുന്തള ദേവിയുടെ ജീവിതകഥയാണ് ഈ ചിത്രം ദൃശ്യ വൽക്കരിക്കുന്നത്. മുടി കുറച്ച് ചുവന്ന സാരിയിൽ വിദ്യാ ബാലൻ കൈ കെട്ടി നിൽക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.[1]
അഭിനേതാക്കൾ
[തിരുത്തുക]- വിദ്യാ ബാലൻ... ശകുന്തള ദേവി