Jump to content

ശക്തിപദ രാജ്ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശക്തിപദ രാജ്ഗുരു
ജനനം (1922-02-01) 1 ഫെബ്രുവരി 1922  (102 വയസ്സ്)
പശ്ചിമ ബംഗാൾ
തൊഴിൽനോവലിസ്റ്റ്, ഉപന്യാസകാരൻ
ദേശീയതഇന്ത്യൻ
Period1934 – 2014
ശ്രദ്ധേയമായ രചന(കൾ)മേഘേ ധാക്ക ധാര
അമാനുഷ്
ബർസാത്ത് കീ ഏക് രാത്ത്
അവാർഡുകൾബിഭൂതിഭൂഷൺ പുരസ്കാരം

ബംഗാളി നോവലിസ്റ്റും നിരവധി ചലച്ചിത്രങ്ങളുടെ കഥാകൃത്തുമായിരുന്നു ശക്തിപദ രാജ്ഗുരു (1 ഫെബ്രുവരി 1922 - 12 ജൂൺ 2014). ഋത്വിക് ഘട്ടക്കിന്റെ "മേഘ ധാക്ക താര" (മേഘം മറച്ച താരം) എന്ന സിനിമയുടെയും അമിതാഭ് ബച്ചൻ അഭിനയിച്ച "ബർസാത്ത് കി ഏക് രാത്തിന്റെയും കഥ ഇദ്ദേഹം രചിച്ചതാണ്. നൂറിലധികം നോവലുകൾ രചിച്ചു. പല നോവലുകളും ബംഗാളി - ഹിന്ദി സിനിമകൾക്ക് പ്രമേയമായി. ചലച്ചിത്രങ്ങൾക്ക് അനുയോജ്യമായ കഥയെഴുത്തുകാരിൽ പ്രമുഖനായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "ബംഗാളി നോവലിസ്റ്റ് ശക്തിപദ രാജ്ഗുരു അന്തരിച്ചു". www.deshabhimani.com. Retrieved 14 ജൂൺ 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശക്തിപദ_രാജ്ഗുരു&oldid=4092773" എന്ന താളിൽനിന്ന് ശേഖരിച്ചത്