ശബരി എക്സ്പ്രസ്സ്
Appearance
ശബരി എക്സ്പ്രസ്സ് | |||||
---|---|---|---|---|---|
പൊതുവിവരങ്ങൾ | |||||
തരം | Mail/Express | ||||
ആദ്യമായി ഓടിയത് | 6 ഏപ്രിൽ 1987[1] | </ref>||||
നിലവിൽ നിയന്ത്രിക്കുന്നത് | Indian Railway | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Thiruvananthapuram Central | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 42 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Hyderabad | ||||
സഞ്ചരിക്കുന്ന ദൂരം | 1,568 km (974 mi) | ||||
ശരാശരി യാത്രാ ദൈർഘ്യം | 31 hours 35 minutes | ||||
സർവ്വീസ് നടത്തുന്ന രീതി | Daily | ||||
ട്രെയിൻ നമ്പർ | 17229 / 17230 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | 2 Tier AC ,3 Tier AC, 3 Tier Sleeper,General | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes | ||||
ഉറങ്ങാനുള്ള സൗകര്യം | Yes | ||||
ഭക്ഷണ സൗകര്യം | Yes | ||||
സ്ഥല നിരീക്ഷണ സൗകര്യം | Large windows | ||||
സാങ്കേതികം | |||||
റോളിംഗ് സ്റ്റോക്ക് | 5 | ||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
വേഗത | 120 km/h maximum, 53 km/h average. | ||||
|
തിരുവനന്തപുരം മുതൽ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് വരെ നിത്യേന ഓടുന്ന തീവണ്ടിയാണ് ശബരി എക്സ്പ്രസ്സ്. കേരളത്തയും തെ ലുഗു പ്രദേശങ്ങളെ യും ബന്ധിപ്പിക്കുന്ന പ്രധാന സർവീസ് . ശബരി മല അയ്യപ്പൻമാർക്ക് സൗകര്യപ്രദമായ സർവീസ് എന്നാണ് അർത്ഥം .(ക്രമസംഖ്യ: 17229/ 17230) തിരുവനന്തപുരത്തു നിന്ന് രാവിലെ ആരംഭിച്ച് ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ, സേലം, തിരുപ്പതി, ഗുണ്ടൂർ, സെക്കന്തരാബാദ് വഴി ഹൈദരാബാദിൽ പിറ്റേദിവസം ഉച്ചക്ക് 1.40നു എത്തിച്ചേരും. തിരികെ ഉച്ചക്ക് 12.00നു തിരിച്ച് രണ്ടാംദിവസം വൈകുന്നേരം 16.55നു തിരുവനന്തപുരത്ത് എത്തിച്ചേരും. മലബാറിൽ നിന്നുള്ള യാത്രക്കാർ ഷൊർന്നുരിൽ നിന്ന് കയറുന്നു
അവലംബം[തിരുത്തുക]
- ↑ "Sabari express extended to Thiruvananthapuram Central from Sunday" (Kochi ed.). The Hindu. 24 March 2005.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)