Jump to content

ശരത് കമൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Achanta Sharath Kamal
XIX Commonwealth Games-2010 Delhi (Men’s Double Table Tennis Final) Achanta Sarath Kamal (left) & Subhajit Saha of India won the Gold medal, at Yamuna Sports Complex, in Delhi on 13 October 2010.
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Achanta Sharath Kamal[1]
ദേശീയതIndian
ജനനം (1982-07-12) 12 ജൂലൈ 1982  (42 വയസ്സ്)
Chennai, Tamil Nadu, India
ഉയരം1.87 മീ (6 അടി 2 ഇഞ്ച്)
ഭാരം82 കി.ഗ്രാം (181 lb; 12.9 st)
Sport
രാജ്യംഇന്ത്യ

ഒരു ഇന്ത്യൻ ടേബിൾ ടെന്നീസ് കളിക്കാരനാണ് ശരത് കമൽ (Sharath Kamal-ജനനം 12 ജുലൈ 1982) . തമിഴ്നാട് സ്വദേശിയായ ശരത് കമലിന് 2016 ജൂണിലെ കണക്കനുസരിച്ച് ലോക റാങ്കുകളിൽ അറുപത്തി ഒൻപതാം റാങ്കാണ് ഉള്ളത്. ഇന്ത്യയിലെ ടേബിൾ ടെന്നീസ് കളിക്കാരിൽ ഏറ്റവും നല്ല കളിക്കരനായി കണക്കാക്കുന്നത് ശരത്തിനെയാണ്. 2004 ലെ കോലലമ്പൂരിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ വ്യക്തിഗത പുരുഷ വിഭാഗത്തിൽ സ്വർണ്ണം ശരത്തിനായിരുന്നു. 2004 ഇലെ അർജുന അവാർഡ് ജേതാവാണ് ശരത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂറോപ്യൻ ലീഗിനു വേണ്ടിയാണ് ശരത് കളിക്കുന്നത്. ജർമ്മനിയിൽ ആണ്  താമസം.[2]

അവലംബം

[തിരുത്തുക]
  1. "Olympic results". http://www.sports-reference.com/olympics/. Sports Reference LLC. Archived from the original on 2009-04-17. Retrieved 2010-08-18. {{cite web}}: External link in |work= (help)
  2. "Sharath Kamal storms into final". Chennai, India: The Hindu. 2006-03-26. Archived from the original on 2006-04-20. Retrieved 2006-03-26.
"https://ml.wikipedia.org/w/index.php?title=ശരത്_കമൽ&oldid=4101254" എന്ന താളിൽനിന്ന് ശേഖരിച്ചത്