ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ
ദൃശ്യരൂപം
കർത്താവ് | രാജു നാരായണസ്വാമി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | യാത്രാവിവരണം |
പ്രസാധകർ | വിഷൻ മില്ലെനിയം പബ്ലിഷേഴ്‌സ് |
ഏടുകൾ | 125 |
രാജു നാരായണസ്വാമി രചിച്ച ഗ്രന്ഥമാണ് ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ. മികച്ച യാത്രാവിവരണത്തിനുള്ള 2003-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
- ↑ യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.