ശാന്തി ടിഗ്ഗ
ദൃശ്യരൂപം
ഇന്ത്യൻ ആർമിയിലെ ആദ്യ വനിതാ ജവാൻ ആയിരുന്നു ശാന്തി ടിഗ്ഗ (Shanti Tigga). [1][2] 35 വയസ്സിൽ ആർമിയിൽ ചേർന്ന അവർക്ക് രണ്ടുകുട്ടികൾ ഉണ്ടയിരുന്നു. ഏറ്റവും മികച്ച ട്രെയിനിക്കുള്ള പുരസ്കാരം ശാന്തിയ്ക്ക് ലഭിച്ചിട്ടുണ്ട്.
മരണം
[തിരുത്തുക]ജോലിക്കായി പണം സ്വീകരിച്ചെന്ന ആരോപണത്തെത്തുടർന്നുള്ള ശാന്തിയുടെ മരണം ആത്മഹത്യയാണെന്നു കരുതുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "10 Things You Must Know about Shanti Tigga – the First Woman Jawan of the Indian Army". thebetterindia.com portal.
- ↑ "Shanti Tigga becomes first woman jawan". thehindu.com portal.
- ↑ "Indian Army's first woman jawan found dead in railway hospital". first post portal.