Jump to content

ശാപമോക്ഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാപമോക്ഷം
സംവിധാനംജേസി
നിർമ്മാണംCartoonist റ്റോംസ്
രചനആലപ്പുഴ കാർത്തികേയൻ
തിരക്കഥജേസി
സംഭാഷണംജേസി
അഭിനേതാക്കൾജയൻ,
ഷീല,
അടൂർ ഭാസി
, ജോസ് പ്രകാശ്
സംഗീതംജി. ദേവരാജൻ
ഗാനരചനപി ഭാസ്കരൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഅനശ്വര
വിതരണംഅനശ്വര
റിലീസിങ് തീയതി
  • 15 ഫെബ്രുവരി 1974 (1974-02-15)
രാജ്യംഭാരതം
ഭാഷമലയാളം

1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശാപമോക്ഷം. ആലപ്പുഴകാർത്തികേയൻ കഥയെഴുതി ജേസി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാർട്ടൂണിസ്റ്റ് റ്റോംസ് നിർമ്മിച്ച ഈ ചിത്രത്തിൽ ജയൻ, ഷീല, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[1][2][3] ജി ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 ജയൻ
2 അടൂർ ഭാസി
3 ഷീല
4 ജോസ് പ്രകാശ്
5 ബഹദൂർ
6 ശ്രീലത നമ്പൂതിരി നർത്തകി
7 കെ.പി. ഉമ്മർ
8 കുതിരവട്ടം പപ്പു
9 സുജാത
10 റാണി ചന്ദ്ര
11 പ്രേംപ്രകാശ്
12 പ്രസാദ്
13 അടൂർ ഭവാനി
14 ഫിലോമിന
15 ബിന്ദു രാമകൃഷ്ണൻ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ
1 ആദ്യത്തെ രാത്രിയെ വരവേൽക്കാൻ കെ ജെ യേശുദാസ്
2 അല്ലിമലർ തത്തേ അയിരൂർ സദാശിവൻ ,പി. മാധുരി
3 കല്യാണിയാകും അഹല്യ പി. ജയചന്ദ്രൻ,പി. മാധുരി

അവലംബം

[തിരുത്തുക]
  1. "Shaapamoksham". www.malayalachalachithram.com. Retrieved 2014-10-15.
  2. "Shaapamoksham". malayalasangeetham.info. Retrieved 2014-10-15.
  3. "Shapa Moksham". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-15.
  4. "Film ശാപമോംക്ഷം ( 1974)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. http://www.malayalasangeetham.info/m.php?1196

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശാപമോക്ഷം&oldid=4146445" എന്ന താളിൽനിന്ന് ശേഖരിച്ചത്