ഉള്ളടക്കത്തിലേക്ക് പോവുക

ശാരദാ മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.



ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി സേവനം അനുഷ്ഠിച്ച വനിതയാണ് ശാരദാ മുഖർജി Sharda Mukherjee (born 24 February 1919,[1]) മഹാരാഷ്ട്രയിലെ രത്നഗിരി ലോകസഭാമണ്ഡലത്തിൽ നിന്നും 3, 4 ലോകസഭകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. "Members Profile". Archived from the original on 2016-03-12. Retrieved 23 February 2012.
  2. "Former Members of Lok Sabha". Archived from the original on 2014-01-16. Retrieved 23 February 2012.
"https://ml.wikipedia.org/w/index.php?title=ശാരദാ_മുഖർജി&oldid=3645974" എന്ന താളിൽനിന്ന് ശേഖരിച്ചത്