ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം
ദൃശ്യരൂപം
കർത്താവ് | ഡോ. ആർ.വി.ജി. മേനോൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വൈജ്ഞാനികം |
പ്രസാധകർ | കേരള ശാസ്ത്ര സാഹിത്യ പരിഷതത് |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 |
ഡോ. ആർ.വി.ജി. മേനോൻ എഴുതിയ വൈജ്ഞാനിക സാഹിത്യ കൃതിയാണ് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം . ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]
ഉള്ളടക്കം
[തിരുത്തുക]മനുഷ്യചരിത്രത്തിനാകെ വലിയ പുരോഗതിയുണ്ടാക്കിയത് സാങ്കേതികവിദ്യകളാണെന്ന കാര്യത്തിൽ തർക്കമില്ല. ഒരു വികസിത ഉൽപന്നമായി മനുഷ്യർക്കാകെ സുഖജീവിതം നൽകാൻ കഴിയുന്നവിധത്തിൽ വളർന്ന സാങ്കേതികവിദ്യകളുടെ ചരിത്രം വളരെ വിപുലവുമാണ്. ഈ ചരിത്രത്തെ വസ്തുനിഷ്ഠമായി ഈ ഗ്രന്ഥത്തിൽ പരിശോധിക്കുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019
അവലംബം
[തിരുത്തുക]- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.