ശിലാവൽക്കരണം
ദൃശ്യരൂപം
ശിലാവൽക്കരണം എന്തെന്നാൽ അവസാദങ്ങൾ സമ്മർദ്ദത്തിൽപ്പെട്ട് ക്രമേണ ശിലകളായി മാറുന്ന പ്രക്രിയയാണ് . ഇത് അവസാദീകരണ പ്രവർത്തനത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് . ശിലാപക്ഷയം, കടത്തൽ (Transportation), നിക്ഷേപിക്കൽ, ശിലാവൽക്കരണം (Lithefication) എന്നീ നാലു ഘട്ടങ്ങളാണ് അവസാദീകരണ പ്രവർത്തനത്തിനുള്ളത് .[1]
അവലംബം
[തിരുത്തുക]- ↑ Monroe, J.S.; Wicander, R.; Hazlett, R.W. (2006). Physical Geology: Exploring the Earth (6th ed.). Belmont: Thomson. pp. 203–204. ISBN 9780495011484.