ശിവജി (നടൻ)
ദൃശ്യരൂപം
ശിവജി | |
---|---|
പ്രമാണം:Sivaji.jpg | |
ജനനം | 12 മേയ് 1957 |
മരണം | 30 സെപ്റ്റംബർ 2004 | (പ്രായം 47)
ദേശീയത | ഇന്ത്യ |
തൊഴിൽ | സിനിമാനടൻ |
സജീവ കാലം | 1982–2004 |
ജീവിതപങ്കാളി(കൾ) | ജയശ്രീ |
കുട്ടികൾ | ഉണ്ണിമായ |
മാതാപിതാക്ക(ൾ) | ഡോ. ഏ.കെ വാരിയർ, കമല വാരസ്യാർ |
1980 കളിലും 1990 കളിലും മലയാള സിനിമകളിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു ശിവജി . പ്രധാനമായും വില്ലൻ വേഷങ്ങളാണ് അദ്ദേഹം ചെയ്തത്. [1]
പശ്ചാത്തലം
[തിരുത്തുക]പാലക്കാട് പട്ടാമ്പിയിൽശങ്കരമംഗലത്ത് ഡോ. എ.കെ. വാരിയർ (പഞ്ഞാൾ അയ്യപ്പൻ കാവ് വാരിയം), കമലം വരസ്യാർ (മനിശ്ശേരി തെക്കപ്പാട്ട് വാരിയം) എന്നിവരുടെ നാലാമത്തെ പുത്രനായി . 1957 മെയ് 12നാണ് ശിവജി ജനിച്ചത്..[2] 1982ൽ പുറത്തിറങ്ങിയ കാളിയമർദ്ദനം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ടിവി നാടകങ്ങളിലും സോപ്പ് ഓപ്പറകളിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തുH.നൂറിലധികം സിനിമകളിൽ അഭിനയിച്ചു. തിരുവനന്തപുരത്ത് ഹൃദയാഘാതത്തെ തുടർന്ന് 2004 സെപ്റ്റംബർ 30 ന് അദ്ദേഹം അന്തരിച്ചു..[2] ഭാര്യ ജയശ്രീ, മകൾ ഉണ്ണിമായ. 2010 ഓഗസ്റ്റ് 9 ന് അന്തരിച്ച അമ്മയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.[3] .
.
ഫിലിമോഗ്രാഫി
[തിരുത്തുക]- Thudakkam (2004)
- Kathavasheshan(2004)
- Govindankutty Thirakkilaanu (2004).... Veerabhadra Kuruppu
- Perumazhakkalam (2004)
- Manassinakkare (2003)
- Nizhalkuthu (2003)
- Kaattuchembakam (2002)
- Sraavu (2001)
- Meghamalhar (2001)
- Naranathu Thampuran (2001)
- Dada Sahib (2000)
- Thottam (2000)
- Susanna (2000)
- Thalamura (1999)
- Pallavur Devanarayanan (1999)
- Stalin Shivadas (1999) .... Thankachan
- Varum Varathirikilla Unni (1999) ....Unni's father
- Indulekha (1999)
- Aakasha Ganga (1999)... Panicker
- Ennu Swantham Janakikutty (1998)
- Sooryavanam (1998)
- Janathipathyam (1997)
- Niyogam (1997)
- Kilukil Pamparam (1997)
- Kalyaana Unnikal (1997)
- Maayapponmaan (1997)
- Hitlist (1996)
- Rajaputhran (1996)
- Sulthan Hyderali (1996)...Thompsonkunju
- Kalyana Sougandhikam (1996)
- Kalyanji Anandji(1995)
- Arabikkadaloram (1995).... Sulaiman
- Maanthrikante Praavukal (1995)
- Sukrutham (1994)
- Bhaarya (1994)
- Paavam IA Ivachan (1994)
- Aagneyam (1993)
- Chenkol (1993)
- Samooham (1993) ... Doctor
- Kanyakumariyil Oru Kavitha (1993)
- Kalippattam (1993)
- Gouri (1992)
- Ardram (1992) .... Padmanabhan
- Radhachakram (1992)
- Mahanagaram (1992)
- Kuttapathram (1991)
- Mimics Parade (1991)
- Neelagiri (1991)
- Koodikkaazhcha (1991)
- Kaakkathollaayiram (1991)
- Cheriya Lokavum Valiya Manushyarum (1990)
- Vachanam (1990)
- Mukham (1990)
- Randam Varavu (1990) ..... SI Daniel
- Aazhikkoru Muthu (1989)
- Pooram (1989)
- Agnipravesham (1989)
- Peruvannapurathe Visheshangal (1989)
- Mukthi (1988)
- Kaanan Kothichu (1987)
- Swargam (1987)
- Ilanjippookkal (1986)
- Thozhil Allengil Jail (1985)
- Ee Sabdam Innathe Sabdam (1985)
- Akalathe Ambili (1985) .... Thomas
- Nullinovikkaathe (1985)
- Archana Aaradhana (1985) ... Radhakrishnan
- Nayakan (1985) .... Shivaji
- Irattimadhuram (1982) .... Balan
- Enikkum Oru Divasam (1982)...Salim
- Kaaliyamarddanam (1982)
ടെലിവിഷൻ
[തിരുത്തുക]- ചില കുടുംബ ചിത്രങ്ങൾ (കൈരളി ടിവി)
പരാമർശങ്ങൾ
[തിരുത്തുക]- ↑ "List of Malayalam Movies acted by Shivaji". Malayalachalachithram.com. Retrieved 2016-12-01.
- ↑ 2.0 2.1 "Kerala / Thiruvananthapuram News : Actor Shivaji dead". The Hindu. 2004-10-01. Archived from the original on 2008-03-24. Retrieved 2016-12-01.
- ↑ "Indian Entertainment News, Movie News, Movie Features - Bollywood | Tamil | Telugu | Malayalam | Kannada Movies". Nowrunning.com. Archived from the original on 2014-07-14. Retrieved 2016-12-01.