ശിശിരനിദ്ര
ദൃശ്യരൂപം
ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് ഒരുതരം നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര (Hibernation)എന്നു പറയുന്നത്. ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്.
ശിശിരനിദ്രയിലേർപ്പെടുന്ന ജീവികൾ
[തിരുത്തുക]മുള്ളനെലി (hedge hog), വവ്വാൽ, ഡോർ മൗസ്, കരടി, പ്രൈമേറ്റ്, നില അണ്ണാൻ എന്നിവയും ചില പക്ഷികളും, ഉഭയജീവികൾ, പ്രാണികൾ തുടങ്ങിയവയെല്ലാം ശിശിരനിദ്രയിലേർപ്പെടാറുണ്ട്.
അവലംബം
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Carey, H.V., M.T. Andrews and S.L. Martin. 2003. Mammalian hibernation: cellular and molecular responses to depressed metabolism and low temperature. Physiological Reviews 83: 1153-1181.
- Hibernation (2012). McGraw-Hill Encyclopedia of Science and Technology. Vol. 1–20 (11th ed.). McGraw-Hill.
{{cite encyclopedia}}
: Missing or empty|title=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Hibernaut
- Do Black Bears Hibernate? Archived 2012-09-21 at the Wayback Machine.
- Freeze avoidance in a Mammal: Body Temperatures Below 0°C in an Arctic Hibernator Archived 2021-04-29 at the Wayback Machine.
- Potential medical usage
- Harvested human Lung Preservation With the Use of Hibernation Trigger Factors Archived 2012-02-04 at the Wayback Machine.
- First Application In Hibernate Creation a web application using servlet in hibernate