Jump to content

ശൈഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറബി ഭാഷയിൽ ബഹുമാനപുരസരം വിളിക്കുന്ന ഒരു പദമാണ് ശൈഹ്അല്ലെങ്കിൽ ശൈഖ്. (ഉച്ചാരണം /ˈʃk/ SHAYK or /ˈʃk/ SHEEK; അറബി: شيخ šayḫ [ʃæjx], [ʃeːx], plural شيوخ šuyūḫ [ʃuju:x])transliterated ശൈഖ്, ശയ്ക്, ശൈക്വ്, സാധാരണയായി പിതാവിൽ നിന്നും പദവികൾ പിന്തുടർന്ന് പോരുന്ന ഗ്രോത്രതലവന്മാരെയാണ് അറബിയിൽ ഇങ്ങനെ അഭിസംബോധനം ചെയ്യാറുള്ളത്.രാജകുടുംബ പദവിയുടെ ബഹുമാനമായും ഈ പദം ഉപയോഗിച്ചുവരുന്നു. പ്രഗല്ഭ ഇസ്ലാമിക പണ്ഡിതന്മാരെ ബഹുമാന പുരസ്കാരമായും ശൈഹ് എന്ന് വിളിക്കാറുണ്ട്.

സൂഫി പദത്തിൽ

[തിരുത്തുക]

സൂഫിസത്തിൽ പ്രത്യേക ത്വരീഖത്തിനെ നയിക്കുന്ന നേതാവിനെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.ഉദാഹരണമായി ഖാദിരിയ്യ ത്വരീഖത്തിൻറെ നേതാവായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ ഇത് കാണാവുന്നതാണ്.[1]

അവലംബം

[തിരുത്തുക]
  1. Muslim communities of grace: the Sufi brotherhoods in Islamic religious life pg 94, Abun-Nasr, Jamil M. Columbia University Press. (2007). ISBN 978-0-231-14330-1.
"https://ml.wikipedia.org/w/index.php?title=ശൈഹ്&oldid=3611532" എന്ന താളിൽനിന്ന് ശേഖരിച്ചത്