ശ്രീകണ്ഠേശ്വരം
ദൃശ്യരൂപം
ശ്രീകണ്ഠേശ്വരം | |
---|---|
നഗരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
District | തിരുവനന്തപുരം |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 695023 |
ടെലിഫോൺ കോഡ് | 0471 |
Vehicle registration | KL-01 |
തിരുവനന്തപുരം ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ശ്രീകണ്ഠേശ്വരം. ഇവിടെ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനായ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ ജന്മസ്ഥലം ഇവിടെയാണ്. അദ്ദേഹത്തെയും ശ്രീകണ്ഠേശ്വരം എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ശ്രീകണ്ഠേശ്വരം [1] തിരുവനന്തപുരം നഗരത്തിലെ തിരക്കുള്ള റെസിഡൻഷ്യൽ പ്രദേശങ്ങളിൽ ഒന്നാണ്.കിഴക്ക് ദിശയിലായി പഴവങ്ങാടി, തെക്ക് ദിശയിലായി ഫോർട്ട്, പടിഞ്ഞാറായി കൈതമുക്കും സ്ഥിതി ചെയ്യുന്നു.[2] ശ്രീകണ്ഠേശ്വരം പാർക്കും ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകർഷണങ്ങൾ.[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://wikimapia.org/25044130/Sreekanteswaram വിക്കിമാപിയ
- ↑ "ശ്രീകണ്ഠേശ്വരം സ്ഥിതി ചെയ്യുന്ന സ്ഥലം "
- ↑ "The Hindu" ശ്രീകണ്ഠേശ്വരത്തിന്റെ മഹത്ത്വം Archived 2004-04-30 at the Wayback Machine