ശ്രീരംഗപഞ്ചരത്നം
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ രചിച്ച പല ത്യാഗരാജ പഞ്ചരത്നകൃതികളിൽ ഒരു കൂട്ടമാണ് ശ്രീരംഗപഞ്ചരത്നം എന്നറിയപ്പെടുന്ന കൃതികൾ.
ശ്രീരംഗപഞ്ചരത്നകൃതികൾ
[തിരുത്തുക]# | കൃതി | രാഗം | താളം | ഭാഷ |
---|---|---|---|---|
1 | ജൂതാ മുരാരേ | ആരഭി | രൂപകം | തെലുഗു |
2 | ഓ രംഗശായീ | കാംബോജി | ആദി | തെലുഗു |
3 | കരുണ ചൂഡവയ്യാ | സാരംഗം | ആദി | തെലുഗു |
4 | രാജു വെഡല | തോടി | രൂപകം | തെലുഗു |
5 | വിനരാദ നാ മനവി | ദേവഗാന്ധാരി | ആദി | തെലുഗു |