ശ്രീലങ്കൻ പുള്ളിപ്പുലി
ദൃശ്യരൂപം
(ശ്രീലങ്കൻ പുലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sri Lankan Leopard | |
---|---|
Sri Lankan leopard | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. pardus
|
Subspecies: | P. p. kotiya
|
Trinomial name | |
Panthera pardus kotiya Deraniyagala, 1956
| |
Distribution of the Sri Lankan leopard |
ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ശ്രീലങ്കൻ പുള്ളിപ്പുലി. Panthera pardus kotiya എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ പുലികൾ ആകെ 250ൽ താഴെ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂ [1]
1956ൽ ശ്രീലങ്കൻ ജന്തുശാസ്ത്രജ്ഞൻ ആയ പോൾ എഡ്വാർഡ് പൈറിസ് ദേരാനിയാഗ്ല യാണ് ഇതിനെ ആദ്യമായി വർഗ്ഗീകരിച്ചത്.[2] സിംഹള ഭാഷയിൽ ഇത് കോട്ടിയ എന്നും തമിഴിൽ ഇത് ചിരുത്തൈ എന്നും അറിയപ്പെടുന്നു. [3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Panthera pardus ssp. kotiya". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Deraniyagala, P.E.P. (1956). The Ceylon leopard, a distinct subspecies. Spolia Zeylanica 28: 115–116.
- ↑ Pocock, R.I. (1939) The Fauna of British India, including Ceylon and Burma. Mammalia. – Volume 1. Taylor and Francis, Ltd., London. Pp. 226–231.