ശ്രീ കമലാംബികേ
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ ശ്രീരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ കമലാംബികേ. കമലാംബാ നവാവരണ കൃതികളുടെ ആലാപനശേഷമുള്ള മംഗളകീർത്തനമാണിത്.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ശ്രീ കമലാംബികേ ശിവേ പാഹിമാം ലളിതേ
ശ്രീപതിവിനുതേ സിതാസിതേ ശിവസഹിതേ
അനുപല്ലവി
[തിരുത്തുക]രാകാചന്ദ്രമുഖീ രക്ഷിത കോലമുഖീ
രമാവാണീ സഖീ രാജയോഗസുഖീ
ചരണം
[തിരുത്തുക]ശാകംഭരി ശാതോദരി ചന്ദ്രകലാധരി
ശങ്കരിശങ്കര ഗുരുഗുഹഭക്തവശങ്കരി
ഏകാക്ഷരി ഭുവനേശ്വരി ഈശപ്രിയകരി
ശ്രീകരി സുഖകരി ശ്രീ മഹാത്രിപുരസുന്ദരി