ശ്രീ നാരായണഗുരു ജയന്തി
ദൃശ്യരൂപം
കേരളത്തിന്റെ ഒരു സംസ്ഥാന ഉത്സവമാണ് ശ്രീ നാരായണഗുരു ജയന്തി. ചിങ്ങമാസത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ചതയ ദിനത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ സന്യാസിയും ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താവുമായ നാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്.[1]
ഒരു സംസ്ഥാന ഉത്സവമെന്ന നിലയിൽ, കേരളത്തിലെ ബാങ്കുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അന്ന് പൊതു അവധി ദിവസമാണ്.[2]
സാമുദായിക സൗഹാർദ്ദ ഘോഷയാത്രകൾ, സമ്മേളനങ്ങൾ, പുഷ്പാർച്ചനകൾ, സമൂഹ പ്രാർത്ഥനകൾ, ദരിദ്രർക്ക് ഭക്ഷണം നൽകൽ, സമൂഹ വിരുന്നുകൾ എന്നിവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നു.[3]
അവലംബം
[തിരുത്തുക]- ↑ Staff (2000-09-13). "ഇന്ന് ശ്രീനാരായണജയന്തി". Retrieved 2021-06-22.
- ↑ "Sree Narayana Guru Jayanti 2021 | Sri Narayana Guru Jayanti Date 2021" (in Indian English). Retrieved 2021-06-22.
- ↑ "Sree Narayana Jayanthi boat race, Kumarakom, Kottayam, Kerala, India" (in ഇംഗ്ലീഷ്). Retrieved 2021-06-22.
ഇതും കാണുക
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- യുഎസ്എയിൽ ജയന്തി ആഘോഷം Archived 2007-08-16 at the Wayback Machine.
- ജയന്തി ആഘോഷം ദുബായിൽ ബില്ലാവാസ് Archived 2016-10-26 at the Wayback Machine.
- മുംബൈയിൽ ആഘോഷം Archived 2017-05-22 at the Wayback Machine.