Jump to content

ശ്രീ മുത്തപ്പൻ മഠപ്പുര വിളക്കോട്ടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തപ്പൻ

ശ്രീ മുത്തപ്പൻ മഠപ്പുര വിളക്കോട്ടൂർ പ്രസിദ്ധമായ ഹിന്ദു മുത്തപ്പൻ ക്ഷേത്രം വിളക്കോട്ടൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ശ്രീ മുത്തപ്പൻ, ഭഗവതി തെയ്യം , ഗുളികൻ തെയ്യം എന്നീ പ്രതിഷ്ഠകളാന് ഇവിടം കുടികൊള്ളുന്നത്. പാനൂരിൽ നിന്നും ഏകദേശം 8 കിലോമീറ്ററും, തലശ്ശേരിയിൽ നിന്നും 19 കിലോമിറ്റർ അകലെ ആണ് ഈ ക്ഷേത്രം.

Map