Jump to content

ശ്രീ രമ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിക്കുന്ന ചലച്ചിത്ര നടിയാണ് ശ്രീ രമ്യ . [1] 1940 ലോ ഒക ഗ്രാമം എന്ന ചിത്രത്തിലൂടെ 2010-ൽ അഭിനയരംഗത്തേക്ക് കടന്നുവന്നു. 2008 ലെ നന്ദി പ്രത്യേക ജൂറി അവാർഡ് ശ്രീ രമ്യക്ക് ലഭിച്ചിട്ടുണ്ട്. [2] [3] [4]

അഭിനയ ജീവിതം

[തിരുത്തുക]

2010-ൽ 1940 ലോ ഓക ഗ്രാമം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രീ രമ്യ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 2011ൽ വിരോധി എന്ന സിനിമയിൽ ഒരു നക്സലൈറ്റായി അഭിനയിച്ചു. [5] 2013-ൽ യമുന എന്ന പേരിൽ ഒരു ഏകാങ്ക തമിഴ് സിനിമയിൽ ശ്രീരമ്യ പ്രധാന വേഷം ചെയ്തു. [6][7]

സ്വകാര്യ ജീവിതം

[തിരുത്തുക]

തെന്നിന്ത്യൻ ചലച്ചിത്ര നടി ശ്രീ ദിവ്യയുടെ മൂത്ത സഹോദരിയാണ് ശ്രീ രമ്യ. [6]

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
വർഷം തലക്കെട്ട് പങ്ക് ഭാഷ കുറിപ്പ്
2010 1940 ലോ ഒക ഗ്രാമം സുശീല തെലുങ്ക് അരങ്ങേറ്റ ചലചിത്രം
2011 വിരോധി മൈന തെലുങ്ക്
2013 അപരനാമം ജാനകി പ്രിയ തെലുങ്ക്
2013 യമുന യമുന തമിഴ്

അവാർഡുകളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷം അവാർഡ് വിഭാഗം സിനിമ ഫലം അവലംബം
2008 നന്ദി അവാർഡ് നന്ദി പ്രത്യേക ജൂറി അവാർഡ് 1940 ലോ ഒക ഗ്രാമം വിജയിച്ചു [8]

അവലംബങ്ങൾ

[തിരുത്തുക]
  1. "Sri Ramya | Virodhi Movie | 1940 Lo Oka Gramam | Neelakanta | Myna". CineGoer.com. 19 June 2011. Retrieved 13 September 2013.
  2. "Nandi awards 2008 announced - Telugu cinema news". idlebrain.com. Retrieved 11 May 2015.
  3. "Actor Sathya speaks on 'Yamuna' - Tamil Movie News". Sulekha.com. 2011-08-20. Retrieved 2011-10-21.
  4. "Sri Ramya in a Tamil flick now". 2011-08-20. Archived from the original on 2012-09-13. Retrieved 2011-10-21.
  5. TNN (14 Jan 2017). "Sri Ramya is back as Maina". timesofindia.indiatimes.com. The Times of India. Retrieved 24 May 2018.
  6. 6.0 6.1 "Sri Divya' sister Sri Ramya to make waves in Kollywood". tamilwire.net. Tamil Cinema News. 1 July 2015. Archived from the original on 2017-11-09. Retrieved 8 November 2017.
  7. "Sri Ramya". timesofindia.indiatimes.com. The Times of India. 15 January 2017. Retrieved 4 November 2018.
  8. "Nandi awards 2008 announced - Telugu cinema news". idlebrain.com. Retrieved 11 May 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


 

"https://ml.wikipedia.org/w/index.php?title=ശ്രീ_രമ്യ&oldid=4101298" എന്ന താളിൽനിന്ന് ശേഖരിച്ചത്