ശ്രീ രമ്യ ചിത്താലങ്കാര
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ജയമനോഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ രമ്യ ചിത്താലങ്കാര.[1]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ശ്രീ രമ്യ ചിത്താലങ്കാര
സ്വരൂപ ബ്രോവുമു
അനുപല്ലവി
[തിരുത്തുക]മാരാരി ദേവേന്ദ്രപിതാ-
മഹാദ്യഷ്ടദിക്പാലസേവ്യ
ചരണം
[തിരുത്തുക]സുരേശാരി ജീവാപഹര
വര സോദര ധരാപ ശ്രീപ
നരാനന്ദ നേ നീ വലെ
കാനരാ ത്യാഗരാജാർചിത പദ
അർത്ഥം
[തിരുത്തുക]ലക്ഷ്മീദേവിയുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന സുന്ദരരൂപമുള്ള ഭഗവാനേ, എന്നെ രക്ഷിക്കണേ
അവലംബം
[തിരുത്തുക]- ↑ ., . "shree ramya cittaalankaara". https://karnatik.com. karnatik.com. Retrieved 3 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- എം എസ് ഷീലയുടെ ആലാപനം
- ഐശ്വര്യ വിദ്യ രഘുനാഥ് ആലപിച്ചത്