ശ്രീ രാമവർമ്മ ഹൈസ്കൂൾ
ദൃശ്യരൂപം
ശ്രീ രാമവർമ്മ ഹൈസ്കൂൾ | |
---|---|
വിലാസം | |
, | |
വിവരങ്ങൾ | |
ആരംഭം | 1845 |
ഗ്രേഡുകൾ | 1 - 12 |
Enrolment | 2200 |
ശ്രീ രാമവർമ്മ ഹൈസ്കൂൾ, കൊച്ചി നഗരത്തിലുള്ള ഒരു സ്കൂൾ ആണ്. 1845-ൽ കൊച്ചി രാജകുടുംബത്താൽ സ്ഥാപിതം. ഇത് കൊച്ചിയിലെ ആദ്യ സ്കൂൾ ആണ്.
സ്പേസ് മ്യൂസിയം
[തിരുത്തുക]ഇവിടെ ISRO മുൻ ചെയർമാൻ കസ്തൂരി രംഗനാൽ സ്താപിതമായ ഒരു സ്പേസ് മ്യൂസിയം ഉണ്ട്.