ശ്വെദഗൊൺ പഗോഡ
ദൃശ്യരൂപം
Shwedagon Pagoda | |
---|---|
ရွှေတိဂုံစေတီတော် | |
![]() | |
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 16°47′54″N 96°08′59″E / 16.798354°N 96.149705°E |
മതവിഭാഗം | Buddhism |
വിഭാഗം | Theravada Buddhism |
Shwedagon Pagoda Festival (Tabaung) | |
മുനിസിപ്പാലിറ്റി | Yangon |
Region | Yangon Region |
രാജ്യം | മ്യാന്മർ |
പ്രവർത്തന സ്ഥിതി | active |
പൈതൃക പദവി | |
Governing body | The Board of Trustees of Shwedagon Pagoda |
വെബ്സൈറ്റ് | www |
പൂർത്തിയാക്കിയ വർഷം | c. 6th century |
Specifications | |
ഉയരം (ആകെ) | 105 മീ (344 അടി) |
ഗോപുരം (ഉയരം) | 112.17 മീ (368 അടി) |
മ്യാന്മാറിലെ റംഗൂൺ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബൗദ്ധ സ്തൂപമാണ് ശ്വെദഗോൺ പഗോഡ (ഇംഗ്ലീഷ്: Shwedagon Pagoda ബർമീസ്: ရွှေတိဂုံဘုရား, IPA: [ʃwèdəɡòʊɴ pʰəjá])) ശ്വെദഗൊൺ സേദി ദൊ എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. സുവർണ്ണ പഗോഡ, ദഗോൺ പഗോഡ എന്നി പേരുകളിലും ഇത് അറിയപ്പെടുന്നു. 99 മീറ്റർ (325 ft) ഉയരമുള്ള ഈ സ്തൂപം സിങുറ്റാര എന്ന ഒരു കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്.