ഷംസീർ വയലിൽ
ദൃശ്യരൂപം
Shamsheer Vayalil | |
---|---|
ജനനം | |
ദേശീയത | Indian |
വിദ്യാഭ്യാസം | |
തൊഴിൽ | Businessman, radiologist |
അറിയപ്പെടുന്നത് | Founder, VPS Healthcare |
ജീവിതപങ്കാളി(കൾ) | Shabeena Ali |
കുട്ടികൾ | 4 |
ബന്ധുക്കൾ | M. A. Yusuff Ali (father in-law) |
പുരസ്കാരങ്ങൾ | Pravasi Bharatiya Samman (2014)[1] |
വെബ്സൈറ്റ് | www |
ഇന്ത്യൻ റേഡിയോളജിസ്റ്റും ബിസിനസുകാരനുമാണ് ഷംസീർ വയലിൽ .(ജനനം: 11 ജനുവരി 1977). വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപകൻ, ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, [3] ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത്ത് ഹോൾഡിംഗ്സിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. [4] 2019 ജൂണിലെ റിപ്പോർട്ട് പ്രകാരം 1.4 ബില്യൺ യുഎസ് ഡോളറാണ് ഇദ്ദേഹത്തിൻറെ വരുമാനം. [2]
പരാമർശങ്ങൾ
[തിരുത്തുക]- ↑ https://www.mea.gov.in/images/pdf/pbsa-awardees-2014.pdf
- ↑ 2.0 2.1 "#1605 Shamsheer Vayalil". Forbes. Forbes Media. Retrieved 6 June 2019.
- ↑ Vayalil, Shamsheer. "Chairman and Managing Director's Message". VPS Healthcare. Archived from the original on 2020-08-08. Retrieved 3 November 2018.
{{cite web}}
: External link in
(help)|ref=
- ↑ "Amanat Holdings PJSC". www.bloomberg.com. Retrieved 16 June 2019.