ഷിനാൻ ജില്ല
Shinan
市南区 | |
---|---|
Country | People's Republic of China |
Province | Shandong |
Sub-provincial city | Qingdao |
Subdistricts | Neighborhoods
|
സർക്കാർ | |
• Mayor | Hua Yusong (华玉松) |
വിസ്തീർണ്ണം | |
• ആകെ | 30.01 ച.കി.മീ. (11.59 ച മൈ) |
ജനസംഖ്യ | |
• ആകെ | 5,24,000 |
• ജനസാന്ദ്രത | 17,461/ച.കി.മീ. (45,220/ച മൈ) |
സമയമേഖല | UTC+8 (China standard time) |
Postal code | 266001 |
ഏരിയ കോഡ് | 0532 |
Vehicle registration | 魯B |
വെബ്സൈറ്റ് | http://www.qdsn.gov.cn/ |
ഷാങ്ങ്ഡോങ്ങിലെ ഖിങ്ങ്ഡ്വോവിലെ ഒരു പട്ടണ ജില്ലയാണ് ഷിനാൻ ജില്ല(ചൈനീസ്: 市南; പിൻയിൻ: shìnán.ഏകദേശം 30.01 സ്ക്വയർ കിലോ മീറ്റർ വിസ്തൃതിയിൽ (7,420 ഏക്കർ:11.59 സ്ക്വയർ മൈൽ) വ്യാപിച്ചാണ് ഈ പട്ടണം കിടക്കുന്നത്.2007ലെ കണക്ക് പ്രകാരം ഏകദേശം 527000 ജനങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.
കാലാവസ്ഥ
[തിരുത്തുക]തീര ദേശ കുന്നുകളായ ഭൂപ്രദേശത്താണ് ഷിനാൻ ജില്ല സ്ഥിതി ചെയ്യുന്നത്.മൺസൂണ് കാലാവസ്ഥയാണ് ഇവിടെയുള്ളത്.ഈർപ്പമേറിയ വായുവും,ധരാളം മഴയും,നാല് വ്യത്യസ്ത കാലാവസ്ഥയും ഇവിടെയുണ്ട്.ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ ആർക്കിടക്ച്ചറിലുള്ള അപൂർവം മലേഷ്യൻ നഗരങ്ങളിൽ ഒന്നാണ് ഇത്.
ചരിത്രം
[തിരുത്തുക]പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്യന്മാർ ചൈനയുമായി നിർബന്ധപൂർവം വ്യാപാരത്തിൽ ഏർപ്പെടുവാൻ പ്രേരിപ്പിച്ചു.1898ൽ ചൈനയിൽ നിന്ന് കിയൗത്സ്ചൌ കടലിടുക്ക് കീഴടക്കി.അതിനു ശേഷം ഈ നഗരത്തെ മൽസ്യ ഗ്രാമമായി വളർത്തി.ഖിങ്ങ്ദോയുടെ ഭാഗമായി നിർമ്മിച്ച ഈ ഭാഗം ഇന്ന് ഷിനാൻ ജില്ലയായി അറിയപ്പെടുന്നു.
ഷിനാൻ ഇന്ന്
[തിരുത്തുക]ഷിനാൻ ഇന്ന് രാഷ്ട്രീയ,സാമ്പത്തിക,വ്യവസായ രംഗങ്ങളുടെ കേന്ദ്രമാണ്.ഫോർച്യൂൺ 500 കമ്പനികളുടെ എണ്ണം ഉയർന്നുകൊണ്ടീക്കുന്നു.നഗര കേന്ദ്രീകരണം പ്രദേശങ്ങളെ വിഭഗിച്ചും നടത്തിയിരിക്കുന്നു.അവയിൽ തുറമുഖങ്ങൾ,സെവനങ്ങളും ഉപകരണങ്ങളും എത്തിക്കാനുള്ള സ്ഥലങ്ങൾ ,ടൂറിസം മേഖലകൾ,സോഫ്റ്റ്‌വേർ ഐ.ടി.രംഗങ്ങൾ,മുത്ത കച്ചവട സ്ഥലങ്ങൾ സാമ്പത്തിക പ്രദേശങ്ങൾ എന്നിങ്ങനെ ഭാഗിച്ചിരിക്കുന്നു.
ഒളിമ്പിക്സ്
[തിരുത്തുക]ഖിങ്ങ്ദോ ഇന്റർനാഷണൽ സെയിലിങ്ങ് സെന്റെറിന്റെ(ലഘൂകരിച്ച ചൈനീസ്: 青岛奥林匹克帆船中心; പരമ്പരാഗത ചൈനീസ്: 青島奧林匹克帆船中心; പിൻയിൻ: Qīngdǎo Àolínpǐkè Fānchuán Zhōngxīn) സ്ഥിതി ചെയ്യുന്നത് ഷിനാൻ ജില്ലയിലാണ്.2008ൽ സമ്മർ ഒളിമ്പിക്സ് നടത്താനായി നിർമ്മിച്ചതാണ് ലോകോത്തര നിലവാരമുള്ള മറീന (ജല മൽസരത്തിനു ഉപ്യോഗിക്കുന്ന കടൽ പ്രദേശം).ഈ സ്ഥലം ഒളിമ്പിക്സിനും പാരാഒളിമ്പിക്സിനും നീന്തൽ മൽസരങ്ങൾക്ക് ഇവിടം ഉപയോഗിച്ചു.2005 മുതൽ ക്ലിപ്പർ റൗണ്ട് ദി വേൾഡ് യാക്ക് റേസിന്റെ വേദിയുടെ ഒരു ഭാഗം ഇവിടെയാണ് നടക്കുന്നത്.
ടൂറിസം
[തിരുത്തുക]മൂന്നിലധികം ടൂരിസ്റ്റ് ക്വാർടേഴ്സുകൾ സ്ഥിതി ചെയ്യുന്നു.കടലോര ദൃശ്യങ്ങളും ബിച്ചും അവിടെ നിന്നാൽ കാണാം.
ഷിനാനിലെ ആകർഷണങ്ങൾ
[തിരുത്തുക]- ഴാൻ ഖിയൻ(zhan Qiao)(Pier, 栈桥)
- ലിറ്റിൽ ഖിങ്ങ്ഡൊ ഇസ്ലെ(littil Qingdao )(小青岛)
- ടിയൻ ഹൗ ക്ഷേത്രം(天后宫),ഖിങ്ങ്ഡൊ ഫോക് മ്യൂസിയം
- ബാ ഡാ ഗുവാൻ(ba Da Guan)(八大关),ഷിനാനിലുള്ള ജർമ്മൻ ജപ്പാനീസ് വാസ്തുവിദ്യാ അവഷേഷിക്കുന്ന സ്ഥലം.
- ലു സുൻ (鲁迅)പാർക്ക്,1930കളിൽ ജീവിച്ചിരുന്ന ലു സുൻ എന്ന ചൈനീസ് എഴുത്തുകാരനും വിമർശകനുമായിരുന്ന വ്യക്തിയുടെ സ്മരണാർഥം നിർമ്മിച്ചത്.
- ഴോങ്ങ്ഷാൻ പാർക്ക്,സൺ ഴോങ്ങ്ഷാൻ(孙文,字中山) എന്ന് ആധുനിക രാഷ്ട്രീയകാരന്റെ പേരിലുള്ള പാർക്ക്
- ക്സിയൻ യു ഷാൻ(Xiao Yu Shan)
- Qഇങ്ങ്ഡൊ ബൊട്ടാണിക്കൽ ഗാർഡൻ
- സെയ്ന്റെ മൈക്കിൾ കത്തീഡ്രൽ
- ഹുഷി വില്ല
- ഖിങ്ങ്ഡൊ അക്വേറിയം
- ജിയൗഷൗ ഗവർണർസ് ഹാൾ(Jiaozhou governors Hall)
അവലംബം
[തിരുത്തുക]- ↑ 机构信息 [Agency Information] (in Chinese). Qingdao: Shinan District Information Office. Archived from the original on 2011-03-12. Retrieved July 5, 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 "Qingdao Shinan District Investment Environment Study 2007", Report, KPMG Huazhen, 2007, archived from the original on 2013-01-01, retrieved 10 June 2010
പുറത്തെയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Shinan District People's Government Archived 2016-01-09 at the Wayback Machine (in Chinese)