ഷി ഈസ് നോട്ട് ദേർ
ദൃശ്യരൂപം
"She's Not There" | |
---|---|
പ്രമാണം:She's Not There single.jpg | |
Song | |
ബി-ഭാഗം | "You Make Me Feel Good" |
"ഷി ഈസ് നോട്ട് ദേർ (She's Not There)" ഓർഗാനിസ്റ്റായ റോഡ് അർജന്റേ. എഴുതിയ "ദ സോംബോ, " എന്ന ബ്രിട്ടീഷ് റോക്ക് ബാൻഡിന്റെ ആദ്യഗാനം ആണ്. 1964 സെപ്തംബറിൽ യുകെ സിംഗിൾസ് ചാർട്ടിൽ ഇത് പന്ത്രണ്ടാം സ്ഥാനത്തെത്തി. [1] 1964 ഡിസംബറിൽ അമേരിക്കൻ ഐക്യനാടുകളിൽ കാഷ്ബോക്സ് ചാർട്ടിൽ (ബിൽബോർഡ് ഹോട്ട് 100 No. 2) ഒന്നാം സ്ഥാനത്തെത്തി. കാനഡയിൽ ഇത് രണ്ടാം സ്ഥാനത്തെത്തി.
Rolling Stone magazine ranked "She's Not There" No. 297 on its list of the 500 Greatest Songs of All Time.[2]
ചാർട്ട് ചരിത്രം
[തിരുത്തുക]Chart (1977–78) | Peak position |
---|---|
Australia Kent Music Report | 19 |
Canada RPM Top Singles[3] | 21 |
Netherlands | 3 |
New Zealand | 9 |
UK | 11 |
US Billboard Hot 100 [4] | 27 |
US Cash Box Top 100[5] | 20 |
മറ്റ് കവർ പതിപ്പുകൾ
[തിരുത്തുക]- Noël Deschamps (fr) recorded the French rendering "Te Voilà" which was a minor hit in France peaking at No. 50 in early 1965.[അവലംബം ആവശ്യമാണ്]
- A version by the Vanilla Fudge was released in 1967.
- A solo version by Colin Blunstone under the name "Neil MacArthur" was released on the Deram label in 1969, reaching No. 34 in the UK singles chart.[അവലംബം ആവശ്യമാണ്]
- A version by the UK Subs was released in 1979, and reached No. 36 in the UK Singles Chart.[6]
- A version by the Purple helmets a Stranglers offshoot band on their album Rise again in 1988
അവലംബങ്ങൾ
[തിരുത്തുക]- ↑ "UK Top 40 Hit Database". EveryHit.com. Retrieved 12 August 2007.
- ↑ "297 The Zombies, 'She's Not There'". Rolling Stone. Retrieved 20 January 2012.
- ↑ "Item Display - RPM - Library and Archives Canada". Collectionscanada.gc.ca. 7 January 1978. Retrieved 28 December 2017.
- ↑ Joel Whitburn's Top Pop Singles 1955-1990 - ISBN 0-89820-089-X
- ↑ Cash Box Top 100 Singles, ___ #, 1978[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Guinness Book of British Hit Singles, 7th Edition