ഷീതൾ മഹാജൻ
ദൃശ്യരൂപം
ഷീതൾ മഹാജൻ | |
---|---|
ജനനം | 19 സെപ്തംബർ1982 മഹാരാഷ്ട്രയിലെ പൂണെ |
മറ്റ് പേരുകൾ | ആകാരരാജ്ഞി ജമ്പ് ക്വീൻ |
തൊഴിൽ(s) | ആകാശസഞ്ചാരി, സ്കൈഡൈവർ, |
സജീവ കാലം | 2004 മുത; |
കുട്ടികൾ | ഋഷബ്, വൈഷ്ണവ് എന്നിങ്ങനെ ഇരട്ട സന്തതികൾ |
മാതാപിതാക്കൾ | കമലാകർ മഹാജൻ മമത മഹാജൻ |
അവാർഡുകൾ | Padma Shri Tenzing Norgay National Award Godavary Gaurav Puraskar Shiv Chatrapati Maharashtra State Sports Special Award Venutai Chavan Yuva Puraskar |
വെബ്സൈറ്റ് | www.phoenixskydivingacademy.com |
ഷീതൽ മഹാഹൻ റാണേ ഇംഗ്ലീഷ്:Shital Mahajan Rane, ഒരു സ്കൈ ഡൈവറും കടുത്ത സാഹചര്യങ്ങളിൽ ചെയുന്ന കായിക അഭ്യാസിയുമാണ്. അഞ്ച് ലോകറെക്കോഡുകളും 14 ദേശീയ റെക്കോഡുകളും ഷീതളിന്റ് പേരിൽ ഉണ്ട്. .[1] [2] [3] 2011 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.[4]
റഫറൻസുകൾ
[തിരുത്തുക]- ↑ "Mid Day". Mid Day. 6 September 2014. Retrieved November 23, 2014.
- ↑ "One India". One India. December 20, 2006. Retrieved November 23, 2014.
- ↑ "Times Content". Times of India. December 29, 2006. Retrieved November 23, 2014.
- ↑ "Padma Shri" (PDF). Padma Shri. 2014. Archived from the original (PDF) on 2017-10-19. Retrieved November 11, 2014.